Trending

ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ




താമരശ്ശേരി: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. തച്ചംപൊയിൽ
വെളുപ്പാൻ ചാലിൽ ആതിര ശിവപ്രസാദിൻ്റെ വീടിൻ്റെ മതിലാണ് ഇടിഞ്ഞത്.

മതിൽ ഇടിഞ്ഞ് സമീപത്തെ വീടിന് മുറ്റത്തേക്ക് പതിച്ചതിനാൽ ഈ വീടിനും ഭീഷണി നേരിടുന്നുണ്ട്.



Post a Comment

Previous Post Next Post