Trending

നിര്യാതയായി


 


നരിക്കുനി : 
കേയംപറമ്പത്ത് രാഘവൻ നായരുടെ (റിട്ട. ടീച്ചർ GUPS പന്നൂർ) ഭാര്യ കൂമുള്ളും കണ്ടിയിൽ സരള അമ്മ (80) നിര്യാതയായി. മക്കൾ : ബീന (റിട്ട. ടീച്ചർ ഗോവിന്ദപുരം എ യു പി സ്കൂൾ), മുരളി (രോഹിണി പ്ലാസ്റ്റോ പാക്ക്, കോഴിക്കോട്).  മരുമക്കൾ: കൃഷ്ണനുണ്ണി ഓമശ്ശേരി (HSS പന്നൂർ), ഷബിന കുന്ദമംഗലം (CDS നന്മണ്ട ). 
ശവസംസ്കാരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post