Trending

കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി.




കൊടുവള്ളി കിഴക്കോത്ത്  
 പരപ്പാറ ആയിക്കോട്ടിൽ റഷീദിൻ്റെ മകൻ അനൂസ് റോഷൻ (21) നെയാണ് വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്.

പ്രതികകൾ കടന്ന KL 65 L8306 നമ്പർക്കാറിൻ്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ CC tv യിൽ പതിഞ്ഞിട്ടുണ്ട്.

അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്, അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. അനൂസ് മൊബൈൽ ഷോപ്പ് ജീവനക്കാരനാണ്.

 

Post a Comment

Previous Post Next Post