Home ഷഹബാസ് വധം;കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ ജാമ്യ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി byWeb Desk •13 May 0 താമരശ്ശേരി:ഷഹബാസ് വധക്കേസിലെകുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ ജാമ്യ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 20 ലേക്ക് മാറ്റി. Facebook Twitter