Trending

നിര്യാതനായി





ഈങ്ങാപ്പുഴ: പൂലോട്. 
പുത്തൻ തെരുവിൽ ചന്ദ്രൻ (54) നിര്യാതനായി.
ഭാര്യ: ഷീബ.
മക്കൾ: അനുഷ, അനൂപ്.

പിതാവ്: കീരൻ. മാതാവ്: കൊറ്റി.
സഹോദരങ്ങൾ: പരേതനായവേലായുധൻ, ബാബു,,ഗോപാലൻ,
കമല,മാധവി,
റീജ.

Post a Comment

Previous Post Next Post