ഈങ്ങാപ്പുഴ:
പൂലോട് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗം
കൂളിയാട് മരക്കാർ ഹാജി (77) നിര്യാതനായി
ഭാര്യ: ശരീഫ.
മക്കൾ: ആയിശ,
റുഖിയ്യ,
അബ്ബാസ്,
ബുശ്റ,
റിയാസ്.
മരുമക്കൾ: ഇബ്രാഹിം കാക്കവയൽ,
നാസർ ചുങ്കം,
അബ്ബാസ് അമ്പലവയൽ,
സാബിറ കാക്കവയൽ,
റാശിദ വെസ്റ്റ് കൈതപ്പൊയിൽ.
മയ്യിത്ത് നിസ്കാരം
8 മണിക്ക് പൂലോട് ജുമാ മസ്ജിദിൽ