Trending

“ലഹരി മുക്ത നാട്"ഇരുചക്രവാഹനറാലി നടത്തി.




താമരശ്ശേരി :കോവിലകം റോഡ് റെഡിഡന്റ്സ് അസോസിയേഷൻ ന്റെ അഭിമുഖ്യത്തിൽ ലഹരിക്കും, മയക്കുമരുന്നിനും എതിരെ “ലഹരി മുക്ത നാട് എന്റെ സ്വപ്നം “എന്ന ആപ്ത വാക്യം ഉയർത്തി ഇരുചക്ര വാഹന റാലി നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് എ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു റാലി ഉത്ഘാടനം ചെയിതു. അസോസിയേഷൻ പ്രസിഡന്റ് സണ്ണി കൂഴാംപാല, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു, മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ജീൻ മാളിയെക്കൽ,കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സേതു ചന്ദ്രൻ, അസോസിയേഷൻ മുൻ പ്രസിഡന്റ് പി സുകുമാരൻ, സെക്രട്ടറി ഷംസീർ, വൈസ്പ്രസിഡസിന്റ് സി. എസ്. സുധീഷ്കുമാർ, ജോയിന്റ് സെക്രട്ടറി ചിത്ര സുമേഷ്, ട്രെഷറർ കെ ജെ ജോൺ സുമേഷ് സി ജി എന്നിവർ നേതൃത്വം നൽകി .രക്ഷധികാരി കെ സി രവീന്ദ്രൻ വിമൽ മാത്യു, ജോൺസൺ, ഉഷ പനംതോട്ടം ഉണ്ണി കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പുശേകരണം നടത്തി പ്രതിജ്ഞ എടുത്തു പ്രസിഡന്റ്‌ സണ്ണി കൂഴാംപാല പ്രേതിജ്ഞ ചൊല്ലിക്കൊടുത്തു

Post a Comment

Previous Post Next Post