താമരശ്ശേരി: ചുരം ഏഴാം വളവിന് സമീപം മരം കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു ഇതു മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നില്ലെങ്കിലും സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടിയതു കാരണം ഗതാഗതം പൂർണമായും സ്തംഭിച്ചു.
.ഇരുചക്ര വാഹനങ്ങൾ മാത്രമേ കഷ്ടിച്ച് കടന്ന് പോവുകയുള്ളൂ.
മറ്റു വാഹനങ്ങൾ എല്ലാം ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ക്രയിൻ എത്തിച്ച് ടയർ പൊട്ടിയ ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരായുകയാണ്, ഇതിനായി ചുരുങ്ങ
യത് രണ്ടു മണിക്കൂർ പിടിക്കും.
ലോറി മറിഞ്ഞത് പത്തരയോടെയാണ്, ഇതി
ശേഷം 12 മണിയോടെയാണ് ലോറിയുടെ ടയർ പൊട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം.
Time: 2 Am