Home നിര്യാതനായി byWeb Desk •16 May 0 താമരശ്ശേരി: അണ്ടോണയിലെ വ്യാപാരിയായിരുന്ന ചാലിൽ മജീദ് (60 ) നിര്യാതനായി. ഭാര്യ മൈമൂന. മക്കൾ: മസൂദ്, മിഥ്ലാജ്, മിൻഹാജ് മരുമക്കൾ. ആയിഷ സൽവ. സഹോദരങ്ങൾ: ഹുസൈൻ, അബ്ദുറഹിമാൻ മാസ്റ്റർ, നഫീസ, റസാഖ്, നാസർ Facebook Twitter