താമരശ്ശേരി: കൂടത്തായി പാലത്തിൽ ബുള്ളറ്റും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ ബുള്ളറ്റ് യാത്രക്കാരനായ മെക്കാവ് സ്വദേശി ടോണിക്ക് പരുക്കേറ്റു.
ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
Our website uses cookies to improve your experience. Learn more
Ok