Trending

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു








 താമരശേരി ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് 6 വിദ്യാർഥികളുടെയും പരീക്ഷഫലം പ്രസിദ്ധീകരിച്ചത്.


ഫലം പ്രഖ്യാപിച്ചതോടെ കുറ്റരോപിതർക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും.

Post a Comment

Previous Post Next Post