ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ SSLC ഫലം പുറത്തു വന്നു
രണ്ടു വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+, ഒരാൾക്ക് 7 A+
മറ്റുള്ള മൂന്നു പേരും വിജയിച്ചു.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്
അതേ സമയം കുറ്റാരോപിതരുടെ ജാമ്യ ഹരജിയിൽ വിധി പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി, പ്രതിഭാഗം വാദം പൂർത്തിയായി, ഷഹബാസിൻ്റെ പിതാവിൻ്റെ വാദം വെള്ളിയാഴ്ച കേൾക്കും.