Trending

LSS സ്കോളർഷിപ്പ് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചു



താമരശ്ശേരി:കെടവൂർ എംഎംഎ എൽ പി സ്കൂളിൽ നിന്നും ഈ വർഷം LSS സ്കോളർഷിപ്പ് നേടിയ മുഹമ്മദ്‌ ഹാത്തിം കെ സി എന്ന വിദ്യാർത്ഥിയെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു. ചുങ്കം ഇരുമ്പിൻ ചീടം കുന്ന് ഫിറോസ് മുഫ്ന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹാത്തിം. കലാകായിക വിഷയങ്ങളിലും മികവ് പുലർത്തുന്ന കുട്ടിയാണ് മുഹമ്മദ് ഹാത്തിം.

എച്ച് എം ദിൽഷാ, അധ്യാപകരായ രേഖ, ഷീജ എന്നിവർക്കൊപ്പം പിടിഎ പ്രതിനിധികളും കുട്ടിയെ വീട്ടിലെത്തി അനുമോദിച്ചു.

Post a Comment

Previous Post Next Post