Trending

ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി




താമരശ്ശേരി: എസ് വൈ എസ് താമരശ്ശേരി ചുങ്കംയൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സംഗമം നടത്തി.

"പാരന്റിംഗ് നമുക്ക് പിഴച്ചതെവിടെ ?''

എന്ന വിഷയത്തെ ആസ്പദമാക്കി

അഡ്വ. ഉബൈദ് സഖാഫി  പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post