Trending

2 മില്യൺ പ്ലഡ്ജ് @ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്.





താമരശ്ശേരി:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും two million pledge ഇൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. അരവിന്ദൻ, സെക്രട്ടറി ഫവാസ് ഷമീം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post