Trending

കക്കയം ഡാം ഷട്ടർ തുറന്നു.




കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും അരയടി വീതം ഉയർത്തി.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.


കക്കയം ഡാമിൻ്റെ സ്പിൽവേ ഷട്ടർ ഇന്ന് വൈകീട്ട്  7.15 ഓടെ  അര അടി വീതം ഉയർത്തി വെള്ളം ഒഴുക്കിവിട്ടു. 

കരിയാത്തുംപാറ, ഓട്ട പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.


Post a Comment

Previous Post Next Post