കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം. ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മെഡിക്കൽ കോളേജിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കടയ്ക്ക് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.
ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ആളപായമില്ല
byWeb Desk
•
0