Trending

നിര്യാതനായി





എളേറ്റിൽ:
കുരുവമ്പിലാക്കണ്ടി കുഞ്ഞായിൻ  (Painter ) നിര്യാതനായി,75 വയസ്സായിരുന്നു. ഭാര്യ: ആയിഷ.
മക്കൾ:
കമറുദ്ദീൻ(MJHSS Elettil ) ,
ഷംസുദ്ധീൻ സുഡു(സൗദി)
മുനീറ.
മരുമക്കൾ:
അശ്റഫ് പുനത്തിൽ,
ആശിറ പൂനൂർ,
സുബീന ചെറ്റക്കടവ്. മയ്യത്ത്
നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post