താമരശ്ശേരി:
അണ്ടോണ പാറശ്ശേരി തെക്കേ തൊടുകയിൽ മമ്മു ഹാജിയുടെ ഭാര്യ വള്ളിക്കാട് ഇയ്യാത്തു ഹജ്ജുമ്മ (77) നിര്യാതയായി.
മക്കൾ: ബുഷ്‌റ പയ്യോളി , ഫൈസൽ PT , ഷാഹിദ എലത്തുർ , ഫിറോസ നരിക്കുനി,ആസാദ് PT , സുഹൈൽ PT .
മരുമക്കൾ:
മുഹമ്മദ് കല്ലമണ്ണിൽ, സലിം മാളിയേക്കൽ , അബുപക്കർ നരിക്കുനി , സലീന മാളിയേക്കൽ , ഷബ്‌ന കുയ്യൊടിയിൽ , ജസ്ല പർവിൻ കൈപാക്കിൽ .
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട്
5 മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ .