Trending

ചുരത്തിൽ മണ്ണിടിഞ്ഞു വീണു





താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ.ചുരം ഒൻപതാം വളവിന് താഴെയാണ് മണ്ണിടിഞ്ഞ് റോഡിൽ പതിച്ചത്.

ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


കല്ലും മണ്ണും റോഡിൽ പതിച്ചതിനാൽ ഒരു ഭാഗത്തു കൂടെ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Post a Comment

Previous Post Next Post