എകരൂൽ: ഇയ്യാട് താളിക്കാരൻകുഴിയിൽ മറിയം ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ ഹാജി. മക്കൾ: നഫീസ, ഇബ്രാഹിം, ഫാത്തിമ. മരുമക്കൾ: അത്തിക്കോട്ട് അബ്ദുള്ളക്കുട്ടി മാസ്റ്റർ (ഇയ്യാട്), അബ്ദുൽഹമീദ് മാസ്റ്റർ (കരിയാത്തൻകാവ്), സുലൈഖ (പട്ടർ പാലം). സുഹോദരങ്ങൾ: തയ്യുള്ളതിൽ മുഹമ്മദ് ബഷീർ (വള്ളിയോത്ത്). ആമിന തയ്യുള്ളതിൽ, സാറ. (കിനാലൂർ) മയ്യിത്ത് നിസ്ക്കാരം വൈകീട്ട് 4.30.ന് ഇയ്യാട് ജുമാ മസ്ജിദിൽ.