Trending

നിര്യാതനായി





താമരശേരി:
കതിരോട്ടിൽ കെ ദാമോദരൻ (75) നിര്യാതനായി. സിപിഐ എം കതിരോട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: വിലാസിനി (കർഷക സംഘം വാവാട് ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ വാവാട് എൽ സി ) സഹോദരങ്ങൾ: മാധവി, ശാന്ത, സരോജിനി.

Post a Comment

Previous Post Next Post