Trending

തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരി ജീവനൊടുക്കി.






തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരി ജീവനൊടുക്കി. കുട്ടിയെ അമ്മ വഴക്കു പറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക വിവരം. നേമം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അഹല്യയാണ് മരിച്ചത്.


Post a Comment

Previous Post Next Post