താമരശ്ശേരി കാരാടിയിലുള്ള കെ കെ ജി ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്താണ് തീ പിടിച്ചത്.നാട്ടുകാരും വ്യാപാരികളും ചേർന്ന് ആദ്യഘട്ടം തീയണക്കാൻ ശ്രമിച്ചു, പിന്നീട് മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം. നാശനഷ്ടംതിട്ടപ്പെടുത്തിയിട്ടില്ല.