Trending

ഈങ്ങാപ്പുഴ താമസിക്കുന്ന അസം യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹ് ചെയ്യിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ





ഈങ്ങാപ്പുഴ താമസിക്കുന്ന അസം യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹ് ചെയ്യിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ .

ഇങ്ങാപ്പുഴയിലെ കോഴിഫാമിൽ ജോലിക്കെത്തിയ അസാം സ്വദേശിയുടെ മകളെയാണ് മഞ്ചാട്ടിയിൽ എത്തിച്ച് ഫാം ഉടമ അബ്ബാസും, മനേജർ സഫീർ ബാബുവും മറ്റ് രണ്ടു പേരും ചേർന്ന് നിക്കാഹ് നാടകം കളിച്ച ശേഷം അബ്ബാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.


Post a Comment

Previous Post Next Post