Trending

അറവുമാലിന്യ പ്ലാന്റിനെതിരെ സി പി ഐ (എം) പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി





പുതുപ്പാടി :മൈലള്ളാം പാറയിൽ പരിസ്ഥിതിലോല പ്രദേശത്ത് പാരിസ്ഥിതിക ചട്ടങ്ങളെ കാറ്റിൽ പറത്തി പഞ്ചായത്തിന്റെ ഒത്താശയോടെ നിർമിമ്മിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ സി പി എം പുതുപ്പാടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച്‌ ഏരിയ കമ്മിറ്റി അംഗം എം ഇ ജലീൽ ഉദ്ഘാടനം ചെയ്തു സി.കെ.മുഹമ്മദലി അദ്ധ്യക്ഷനായി ടി.എ. മൊയ്തീൻ, K.k ബെന്നി, കെ.സി.വേലായുധൻ, എൻ.സി. ബേബി,റെജി വെള്ളോപ്പള്ളി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post