താമരശ്ശേരി:
കോരങ്ങാട് - കോളിക്കലൽ റോഡിൽ ടി.ടി. മുക്ക് വെച്ച് 0.05 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. ആസാമിലെ മോറി ഗോൺ സ്വദേശിയായ ഇംറാജുൽ ഇസ്ലാം (30) എന്ന ആളെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി. എൻ. കെ യും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെപെക്ടർ ഗ്രേഡ് ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, മനോജ്. പി.ജെ, ഷഫീഖലി, ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.