താമരശ്ശേരി: ട്രാഫിക്ക് നിയന്ത്രണത്തെ തുടർന്ന് വാഹനങ്ങൾ നിരയായി കിടക്കുമ്പോൾ എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധം നിരതെറ്റിച്ച് കയറി വന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി.
ഗതാഗത തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് പിഴ ചുമത്തി
byWeb Desk
•
0