താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.വാഹനങ്ങൾ നിരതെറ്റിച്ച് കയറി വരുന്നതാണ് ഗഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം.
വയനാടു ഭാഗത്തേക്കും ,കോഴിക്കോട് ഭാഗത്തേക്കും മണിക്കൂറികളായി വാഹനങ്ങൾ നീണ്ട കിടക്കുകയാണ്.
Our website uses cookies to improve your experience. Learn more
Ok