Trending

നിര്യാതനായി





നരിക്കുനി :മടവൂർ മുക്ക് വള്ളോപ്രച്ചാലിൽ അബ്ദുൽ സലാം (57) നിര്യാതനായി . ഭാര്യ : നസീറ ( കുരുവട്ടൂർ പാണക്കാട്ട് ) മക്കൾ : ജസ്‌ല vc , ജഫ്ന vc മരുമക്കൾ : അക്ബർ അലി ( മെർക്ക ബിൽഡേഴ്സ് )  നജ്മുദ്ധീൻ മടവൂർ (അൽ ഐൻ )  സഹോദരങ്ങൾ : തരിപ്പക്കണ്ടിയിൽ മുഹമ്മദ്  സുഹറ, ഷരീഫ , സുബൈദ , മറിയ , ആമിന , ഖദീജ .ജനാസ നമസ്കാരം ഇന്ന് 10-06-2025 ചൊവ്വ രാത്രി 9-30 ന് കുന്നത്ത് പള്ളി ( മടവൂർ മുക്ക് )

Post a Comment

Previous Post Next Post