Trending

ഷഹബാസ് വധം;കുറ്റാരോപിതരായ രണ്ടുപേർക്ക് അഡ്മിഷൻ ലഭിച്ച ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രതിഷേധം.





ഈങ്ങാപ്പുഴ:
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ  രണ്ടുപേർക്ക് അഡ്മിഷൻ ലഭിച്ച ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രതിഷേധം.

പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്, നാട്ടുകാരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

രണ്ടു വിദ്യാർത്ഥികൾക്കാണ് ഈ എംജിഎം സെക്രട്ടറി സ്കൂളിൽ അഡ്മിഷൻ ലഭിച്ചത്

എന്നാൽ ഇന്ന് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുനില്ല.

Post a Comment

Previous Post Next Post