Trending

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നു




ഓമശ്ശേരി: മങ്ങാട് നിയന്ത്രണം വിട്ടു കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു.
ഇന്നു പുലർച്ചെയായിരുന്നു അപകടം

ആളപായമില്ലെന്നാണ് ലഭിച്ച വിവരം.

Post a Comment

Previous Post Next Post