ഓമശ്ശേരി 2025 ജൂൺ 15:
പൂർണ്ണമായും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ സഹകരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ് കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ച് സഹകരണ മേഖലയിൽ ഇടപെടുന്ന രീതിയാണ് ഇപ്പോൾ ഉള്ളത് കേന്ദ്രസർക്കാർ നിയമത്തിന്റെ കീഴിൽ നാട്ടിൽ ആകെ മുളച്ച് പൊന്തുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ മേഖലയുടെ സുഖകരമായ പ്രവർത്തനങ്ങൾക്ക് വികാതം സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന്
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു)താമരശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ഓമശ്ശേരി ടി കെ ഷാരോൺ, പി സോമൻ നഗറിൽ (അൽമനാർ ഓഡിറ്റോറിയം)സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു സന്ദീപ് രാജു കെ സജീഷ് കെ ജി ജുമൈറ എഫ് എം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു ഏരിയ സെക്രട്ടറി വിജയകുമാർ പ്രവർത്തനം റിപ്പോർട്ടും ട്രഷറർ അജിത കെ വി വരവുചെലവ് കണക്കും യൂണിയൻ ജില്ലാ പ്രസിഡണ്ട് ഈ സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു കെ സി ഇ യു ജില്ലാ സെക്രട്ടറി എം കെ ശശി
സംസ്ഥാന കമ്മിറ്റിയംഗം
എൻ ഗിരീഷ് കുമാർ
ഇ വിശ്വനാഥൻ
എ സലീന
ഇ ജനാർദ്ദനൻ
സി ടി അബ്ദുൾ ഗഫൂർ ഡാലിയ മനോജ് വാസുദേവൻ സി സംസാരിച്ചു ജിൽസൺ ജോൺ പ്രമേയവും ലെനിൻദാസ് ബാബു പി ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു യാത്രയയപ്പ് സമ്മേളനം സി ഐ ടി യു ഏരിയാ സെക്രട്ടറി ടി സി വാസു ഉദ്ഘാടനം ചെയ്തു
സ്വാഗതസംഘം ചെയർമാൻ കെ രാധാകൃഷ്ണൻ സ്വാഗതവും കൺവീനർ രജയ് എം എം നന്ദിയും പറഞ്ഞു
ഭാരവാഹികൾ:
വന്ദീപ് രാജു (പ്രസിഡണ്ട്)
സജീഷ് കെ ജി
അജിത കെ വി
മുഹമ്മദ് ഷബീർ പി
ലത പി സി
റിൽജ ടി കെ (വൈസ് പ്രസിഡണ്ടുമാർ)
കെ വിജയകുമാർ (സെക്രട്ടറി)
ലെനിൻ ദാസ് ബാബു പി
ജിൽസൺ ജോൺ
രജയ് എം എം
ലിജു വി
സുരേഷ് കുമാർ കെ സി
ഡാലിയ മനോജ് (ട്രഷറർ)