Home ചുരത്തിൽ വാഹന അപകടം byWeb Desk •04 June 0 താമരശ്ശേരി ചുരം മൂന്നാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് സംരക്ഷണ വേലിയിൽ ഇടിച്ചു, ആളപായമില്ല, വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. Facebook Twitter