Trending

മലപ്പുറം എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു





ലപ്പുറം എടപ്പാള്‍ ഐലക്കാട് കായലിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.

കള്ളിതൊടിയിൽ സൈഫുദ്ദീൻ്റെ മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അവസരത്തിൽ മുങ്ങിപ്പോക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം.





 .

Post a Comment

Previous Post Next Post