താമരശ്ശേരി :കെടവൂർ MMLP സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും JCI താമരശ്ശേരി മൊണാർക്ക് വൺലോ വൺ സ്കൂൾ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേന പെൻസിൽ , ക്രയോൺസ്, ബാഗ് മുതലായവയാണ് സ്കൂളിലെത്തിച്ചു നൽകിയത്. മുഹമ്മദ് റാഷിദ്, നസിയ സമീർ , ഷിബില ഷെഫീർ .മുബീന നിസാർ ഫാത്തിമ ജഹ്റ ജസീർ കെപി തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ പഠനോപകരണങ്ങൾ പ്രധാനാദ്ധ്യാപിക ദിൽഷ ടീച്ചറും കുട്ടികളുംമറ്റു അധ്യാപകരും ചേർന്ന് ചേർന്ന് ഏറ്റുവാങ്ങി.