താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ സ്കൂളിന് മുൻവശം റോഡരികിലെ കൂറ്റൻ വൃക്ഷം കടപുഴകി വീണതനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 8.45 ഓടെയാണ് സംഭവം.മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയ ശേഷം മാത്രമേ നീക്കം ചെയ്യുകയുള്ളൂ.
മരം കടപുഴകി വീണ് താമരശ്ശേരി - മുക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
byWeb Desk
•
0