മോഷ്ടിക്കാനെത്തി
ഫ്രിഡ്ജിലെ ചോറും മീൻകറിയും അച്ചാറും കഴിച്ചു മോഷ്ടാക്കൾ
പാലെടുത്ത് ചായയും ഉണ്ടാക്കി മടക്കം
താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൻ വർഗീസിൻ്റെ വീട്ടിലാണ് മോഷണശ്രമം
സമീപത്തെ വീടുകളിലെ മോഷണ വിവരം അറിഞ്ഞു സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ചായ ഉണ്ടാക്കി കുടിച്ച കാഴ്ച കാണുന്നത്
താമരശ്ശേരി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി
ഇതോടെ ഇന്നലെ രാത്രി കുത്തിതുറന്ന വീടുകളുടെ എണ്ണം അഞ്ചായി.