Trending

പ്രതികൾക്ക് അഡ്മിഷൻ നൽകരുത് പ്രിൻസിപ്പലിനെ കണ്ട് യൂത്ത് കോൺഗ്രസ്




താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ഷഹബാസ് പ്രതികൾക്ക് അഡ്മിഷൻ നൽകരുതന്ന് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ള പ്രതികൾക്ക് അഡ്മിഷൻ ലഭിക്കുന്നത് സ്കൂളിന്റെ സൽപ്പേരിന് കളങ്കമാണെന്നും പ്രസ്തുത പ്രതികളാൽ ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രിസിപ്പൽ ഉത്തരവാദിത്വം ഏൽക്കേണ്ട സാഹജര്യമുണ്ടാവുമെന്നും യൂത്ത് കോൺഗ്രസ് ഓർമിപ്പിച്ചു എം പി സി ജംഷിദ് കാവ്യ വി ആർ അഷ്കർ അറയ്ക്കൽ നിസാം താമരശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post