Trending

ബൈക്ക് മോഷണം പോയി.





താമരശ്ശേരി കാരാടി Dplay Gents Shop ൻ്റെ സമീപത്തു നിന്നും KL48 P 4379 നമ്പർ HERO X Pulse Bike മോഷണം പോയി.

 ഈ വാഹനത്തെപ്പറ്റി വിവരം ലഭിക്കുന്നവർ ദയവായി താമരശേരി പോലീസ് സ്റ്റേഷനിലോ ( 0495 2222240) അല്ലെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.  9074793272,
94447541980 

Post a Comment

Previous Post Next Post