Trending

പ്രവേശനോത്സവം



താമരശ്ശേരി: കെടവൂർ എം എം എൽ പി സ്കൂളിൽ 2025 -26 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു . എൽ കെ ജിയിലും ഒന്നാം ക്ലാസ്സിലും പുതുതായി വന്ന കുട്ടികളെ കിരീടം അണിയിച്ച് സ്വീകരിച്ചു
 ബലൂണുകളും സമ്മാനപ്പൊതികളും മധുരവും നൽകി.
 താമരശ്ശേരി സിവിൽ പോലീസ് ഓഫീസർ 
 ജംഷീന .എം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജസീർ കെ പി അധ്യക്ഷനായി. HM ദിൽഷ പി, നാസർ മാഷ്, ഷീജ വി പി, ഇബ്രാഹിം, നവാസ്, നൗഷാദ്,ലൈല കെ കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post