Trending

നിര്യാതയായി




കട്ടിപ്പാറ: താഴ് വാരം കിണറുള്ളക്കണ്ടി  സുലോചന (62) 
നിര്യതയായി.

ഭർത്താവ്: വേലായുധൻ.
മക്കൾ:  ശ്രീജ, രജനി.
മരുമക്കൾ: സജീവൻ, കല്ലുള്ളതോട്,
ജയപ്രകാശൻ പെരുമ്പള്ളി.
സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post