Trending

ഈങ്ങാപ്പുഴയിൽ തീപിടുത്തം





ഈങ്ങാപ്പുഴ വ്യാപാരഭവ നടത്തുള്ള തടി മില്ലിലാണ് തീ പിടുത്തമുണ്ടായത്,  ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണക്കാൻ ആരംഭിച്ചു, തീ പിടിക്കാനുണ്ടായ  കാരണം വ്യക്തമല്ല.

നട്ടൂർ വീട്ടിൽ ജോയ് മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള ഗീതു വുഡ് ഇൻട്രസ്ട്രീസ് എന്ന തടി മിൽ താമരശ്ശേരി സ്വദേശി പളളിയാറക്കണ്ടി ജലീലാണ് ഇപ്പോൾ നടത്തുന്നത്.

തീ പൂർണമായും അണച്ചു

Post a Comment

Previous Post Next Post