Trending

മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം





മാവൂരിൽ വൻ തീപിടുത്തം ഇരുചക്ര വാഹന ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. മാവൂർ പോലീസ് സ്റ്റേഷന് മുന്നിലെ കെ എം എച്ച് ഷോറൂംആണ് കത്തി നശിച്ചത്.ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് സംഭവം.നിരവധി ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Post a Comment

Previous Post Next Post