Trending

ചുരത്തിൽ രണ്ടിടത്ത് വാഹന അപകടം.



താമരശ്ശേരി
ചുരം രണ്ടാം വളവിൽ ബൈക്കിനെ വെട്ടിക്കുന്നതിന്റെ ഇടയിൽ ചുരം കയറുകയായിരുന്ന ഗുഡ്സ് ഓട്ടോ കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം.

അപകടത്തിൽ ആർക്കും പരിക്ക് ഇല്ല,


ആറാം വളവിനും ഏഴാം വളവിലും ഇടയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഡ്രൈനേജിൽ ചാടി അപകടം.


ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ രക്ഷാ പ്രവർത്തനം നടത്തി. 

Post a Comment

Previous Post Next Post