Trending

കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു; ഭാര്യ ചികിത്സയില്‍





വയനാട്: പുഞ്ചവയലില്‍ കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തന്‍റെ കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് ജിജേഷിന് ഷോക്കേറ്റത്

ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post