താമരശ്ശേരി പഴയ ബസ്റ്റാന്റിലെ കുഴിയും വെള്ളക്കെടട്ടിലും താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച്
DYFI താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു,
സ്റ്റാൻഡിലേക്ക് ബസ് കഴറുന്ന സ്ഥലതാണ് യാത്രക്കാർക്ക് ദുരിതം ആവുന്ന തരത്തിൽ വലിയ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടത്