Trending

കാക്കവയൽ അപകടം; മരിച്ച ആളെ തിരിച്ചറിഞ്ഞു






ഈങ്ങാപ്പുഴ കാക്കവയലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, കണ്ണപ്പൻ ക്കുണ്ട് സ്വദേശി വിഷ്ണു രാജ് (22) ആണ് മരിച്ചത്.
 


രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റു. വിനീത്, ബബ്ലു എന്നിവർക്കാണ് പരുക്കേറ്റത്.

ബബ്ലു അതിഥി തൊഴിലാളികളാണ്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു..

Post a Comment

Previous Post Next Post