Trending

കാക്കവയലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്




പുതുപ്പാടി: ഈങ്ങാപുഴ കാക്ക വയലിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്  പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post