കോഴിക്കോട് താമരശ്ശേരിയിൽ പത്താ ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ വിദ്യാർഥിയ്ക്ക് പ്ലസ് വണ്ണിന് പ്രവേശനം നൽകിയതിൽ കോഴിക്കോട് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ MSF പ്രതിഷേധം
പ്രിൻസിപ്പാളിനെ ഖരാവോ ചെയ്ത പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.